SignIn
Kerala Kaumudi Online
Wednesday, 13 May 2026 8.55 AM IST

എം. തോമസ്

Increase Font Size Decrease Font Size Print Page
t

കൊട്ടാരക്കര: എഴുകോൺ മാറനാട് ജോബി ഭവനിൽ എം. തോമസ് (94, മുൻ കെ.എസ്. ഇ.ബി ജീവനക്കാരൻ)

നിര്യാതനായി. സംസ്കാരം 14ന് രാവിലെ ഭവന ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 2ന് അമ്പലത്തുംകാല ഹോറെബ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ: അന്നമ്മ. മക്കൾ. ലില്ലിക്കുട്ടി, പരേതനായ ചാക്കോ, റോസമ്മ, ഗ്രേസിക്കുട്ടി, യോഹന്നാൻ. മരുമക്കൾ. പരേതനായ അലക്സ്, ആനി, പാപ്പച്ചൻ, ജോർജുകുട്ടി, ജെസി​.

TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY