എൻ.വിജയൻ
Thursday 14 May 2026 12:01 AM IST
ആലപ്പുഴ : തെക്കനാര്യാട് വാലെവെളിയിൽ എൻ.വിജയൻ (99) നിര്യാതനായി. ഭാര്യ : ഭവാനി. മക്കൾ : ബാബു, ലാലു, മിനി, സേതു .
മരുമക്കൾ : അജിത, വത്സല, സുഖദേവ്, മല്ലീശ്വരി. സഞ്ചയനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് .