സി.ആർ. സെബാസ്റ്റ്യൻ

Wednesday 06 May 2026 4:25 PM IST

കൊച്ചി: പാലാരിവട്ടം സെന്റ് വിൻസെന്റ് കോൺവെന്റ് റോഡ് ചമ്മിണികോടത്ത് സി.ആർ. സെബാസ്റ്റ്യൻ (74) നിര്യാതനായി. ഫൈൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ് ഉടമയായിരുന്നു. ഭാര്യമാർ: പരേതയായ ഓമന, ലിസി. മക്കൾ: സ്റ്റിങ്കിൽ, സ്റ്റീന, സ്റ്റീവ്. മരുമക്കൾ: അഭിലാഷ് സണ്ണി, സിനു.