മേരി ജോർജ്ജ്

Wednesday 06 May 2026 7:31 PM IST

കൊച്ചി: തൈക്കുടം വിക്ടർ ലീനസ് ലെയ്ൻ കാഞ്ഞിരത്തിനാൽ വീട്ടിൽ മേരി ജോർജ്ജ് (83) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ്ജ്. മക്കൾ: അഗസ്റ്റിൻ (റിട്ട. ക്രൈം ബ്രാഞ്ച് ), ബീന ജോർജ്ജ്. മരുമക്കൾ: മായ,​ പോൾ.