ബേബി

Wednesday 06 May 2026 9:37 PM IST

എടവനക്കാട്: വാച്ചാക്കൽ വെൺമലശ്ശേരി ഷേമുവിന്റെ ഭാര്യ ബേബി (62) നിര്യാതയായി. മക്കൾ: ശരത്,​ ശരണ്യ. മരുമക്കൾ: നീതു. ഷിജിത്ത്. സംസ്കാരം ഇന്ന്.