ജയന്തി

Wednesday 06 May 2026 9:57 PM IST

മൂവാറ്റുപുഴ: തൃക്കളത്തൂർ വൃന്ദാവനത്തിൽ എം.കെ.ചന്ദ്രശേഖരന്റെ ഭാര്യ ജയന്തി.സി. ആർ (55) നിര്യാതയായി. മക്കൾ: ആദർശ്, വത്സൻ, രോഹിത്ത് വി.സി, രാഹുൽ സി. നായർ.