ബാബു

Monday 11 May 2026 7:41 PM IST

പറവൂർ: കടമക്കുടി നികത്തിൽ വീട്ടിൽ ബാബു (66) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: വിനീഷ്, വിബീഷ്. മരുമക്കൾ: രേഷ്മ, ദിവ്യ.