ഏലിയാമ്മ

Wednesday 13 May 2026 7:05 PM IST

ചോറ്റാനിക്കര: എരുവേലി പടിഞ്ഞാറ് ഭാഗം പാണക്കാട് തോമസിന്റെ ഭാര്യ ഏലിയാമ്മ (76, മുളന്തുരുത്തി കാട്ടുപാടത്ത് കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: മായ, പരേതയായ ജയ, സോയ, പ്രിയ. മരുമക്കൾ: സിബിച്ചൻ, ഏലിയാസ്, ജോഷി.