ഏലിയാമ്മ
Wednesday 13 May 2026 9:22 PM IST
കുറുപ്പംപടി: വേങ്ങൂർ പന്തലങ്ങൽ പരേതനായ പി.എം. കോരയുടെ (റിട്ട. അദ്ധ്യാപകൻ, കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂൾ) ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി (റിട്ട. ഐ.എസ്.ആർ.ഒ), അഡ്വ. ബേസിൽ മാത്യു. മരുമക്കൾ: എം.കെ. ജോയി (റിട്ട. ഐ.എസ്.ആർ.ഒ,), ഷിജി.