ഓമന ബാബുക്കുട്ടി

Tuesday 05 May 2026 11:31 PM IST

അത്തിക്കയം: മഞ്ഞനാംകുഴിയിൽ (അശ്വതി ഭവൻ) പരേത​നാ​യ​ എം.ഡി ബാബു​ക്കു​ട്ടി (എ​ക്‌സ്. മർച്ചന്റ് നേവി) യുടെ ഭാര്യ ഒാമന ബാബുക്കുട്ടി (62- റിട്ട. അദ്ധ്യാ​പി​ക ഗ​വ. എ​ച്ച്.എ​സ്.എ​സ് ക​ടു​മീൻ​ചി​റ, ഗ​വ.യു.പിഎ​സ് ക​ല​കോട്, പ​ര​വൂർ, ഗ​വ.യു.പി.എ​സ് പി​റ​വ​ന്തൂർ, ഗ​വ.യു.പി.എ​സ് ഇ​ളമ്പൽ) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പിൽ ​ ചെമ്പനോലി ളാഹയിൽ കുടുംബാംഗമാണ്. മ​ക്കൾ : രഞ്ജിത്ത് ബാ​ബു, അജിത്ത് ബാ​ബു, മരുമകൾ: അശ്വതി ജീവൻ (എളുകുന്നേൽ , മേലമ്പാറ , പാലാ) കൊച്ചുമക്കൾ: ദേവ് രഞ്ജിത്ത്, വേദ് രഞ്ജിത്ത്. സഹോദരൻ : പ്രേം കു​മാർ (റി​ട്ട. സെ​യിൽ ടാ​ക്‌സ്).