സോ​മ​നാ​ഥൻ നാ​യർ

Tuesday 05 May 2026 11:34 PM IST

കൊ​ല്ലം: ഓ​ല​യിൽ ത​ന്നാ​വീ​ട്ടിൽ ഗോ​പി​ വി​ലാ​സ​ത്തിൽ സോ​മ​നാ​ഥൻ നാ​യർ (86) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി​അ​മ്മ. മ​ക്കൾ: ജ​യ​ല​ക്ഷ്​മി, രാ​ജ​ല​ക്ഷ്​മി. മ​രു​മ​കൻ: ന​വീൻ​പി​ള്ള. സ​ഞ്ച​യ​നം 10ന് രാ​വി​ലെ 8ന്.