സദാനന്ദൻ

Tuesday 05 May 2026 11:44 PM IST

കരുനാഗപ്പള്ളി: അയണി തെക്ക് വയലിത്തറയിൽ സദാനന്ദൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പാംഗദൻ, സുശീല, അശോകൻ, മനോഹരൻ (കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി) സിന്ധു, ബിന്ദു, പരേതനായ സുനി, അനി, കൃഷ്ണകുമാർ (ഗൾഫ്), അനീഷ്, രതീഷ്. മരുമക്കൾ: ഗീത, പരേതനായ അശോകൻ, രമ, ബിന്ദു, പൊടിമോൻ, രമേശൻ, ബിന്ദു, സുജ, അമ്പിളി.