സരസ്വതിഅമ്മ
Tuesday 05 May 2026 11:47 PM IST
ശൂരനാട് തെക്ക്: കാക്കക്കുന്ന് പുത്തൻ വീട്ടിൽ തെക്കതിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (68) നിര്യാതയായി. മക്കൾ: ബിന്ദി ഭായ്, ബിജി, വിജയകുമാരി. മരുമക്കൾ: രഘുനാഥൻ പിള്ള, പ്രവീൺ കുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.