ഷറഫുദ്ദീൻ തങ്ങൾ

Tuesday 05 May 2026 11:48 PM IST

കൊല്ലം: ജോനകപ്പുറം സൂഫിയ മൻസി​ലിൽ ഷറഫുദ്ദീൻ തങ്ങൾ (83) നി​ര്യാ​ത​നായി. ഭാര്യ: മുബീന ബീ​വി. മക്കൾ: ഫാസിൽ നവാസ്, പ​രേ​തയായ സൂഫിയ നൗഷാദ്, സഫറു​ള്ള (ഗൾഫ്) ഷെഫീഖ് (ഗൾഫ് ) സുമയ്യ (ഗൾ​ഫ്). മരുമക്കൾ: നൗഷാദ് കോയ, സജീന, ഷൈമ, ഫ​സീ​ന.