അനിൽ കുമാർ
Tuesday 05 May 2026 11:49 PM IST
തട്ടാമല: കുളങ്ങര വെട്ടത്തുവീട്ടിൽ അനിൽ കുമാർ (57, ബാബു) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഷീജ. മക്കൾ: അജീഷ്, അക്ഷര. മരുമകൻ: ബിനോയി.