ക​ല്യാ​ണി

Tuesday 05 May 2026 11:56 PM IST

നെ​ടു​മൺ​കാ​വ്: വാ​ക്ക​നാ​ട് ഇ​ല്ലി​ക്കു​ള​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്റെ ഭാ​ര്യ ക​ല്യാ​ണി (93) നി​ര്യാ​ത​യാ​യി. മ​ക്കൾ: ക​ന​ക​മ്മ, പ​രേ​ത​നാ​യ രാ​ജേ​ന്ദ്രൻ, ര​ത്‌​ന​മ്മ, ന​ളി​നി, ര​വീ​ന്ദ്രൻ, മ​നോ​ഹ​രൻ, പ​രേ​ത​നാ​യ സാ​ബു, സ​ജി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ശി​വ​ദാ​സൻ, മോ​ഹ​നൻ, പ​രേ​ത​നാ​യ രാ​ജൻ, വി​ജി, ര​ജ​നി, ര​ജി. സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.