ശാ​ര​ദ

Wednesday 06 May 2026 12:03 AM IST

ചവറ​സൗ​ത്ത്: ന​ടു​വ​ത്തു​ചേ​രി പു​ത്തൻകോ​ടിയിൽ പ​രേ​തനാ​യ വി​ദ്യാ​ധര​ന്റെ ഭാര്യ ശാ​ര​ദ (74) നി​ര്യാ​ത​യായി. മക്കൾ: പ്ര​ഹ്‌​ളാദൻ, അ​നിൽ​കുമാർ, ഉ​ഷ, ഷീ​ബ. മ​രു​മക്കൾ: ല​ക്ഷ്മി, സ​ന്തോഷ്, ഡോ. പ്ര​സന്നൻ. സ​ഞ്ച​യ​നം 11ന് രാ​വിലെ 7ന്.