വാമാക്ഷി
Wednesday 06 May 2026 12:06 AM IST
കടയ്ക്കൽ: പാങ്ങലുകാട് പുതുവൽവിള വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ വാമാക്ഷി (78) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രദീപ്കുമാർ, മോളി. മരുമക്കൾ: ബാബു, രെഞ്ചു, മോഹനൻ. സഞ്ചയനം 8ന് രാവിലെ 9ന്.