വി​മ​ലകു​മാ​രി

Thursday 07 May 2026 12:31 AM IST

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര മം​ഗ​ല​ത്ത് വ​ട​ക്ക​തിൽ (കൊ​ല്ലു​വി​ള​യിൽ) പു​ഷ്​പാ​ല​യ​ത്തിൽ പു​ഷ്​പാം​ഗ​ദന്റെ (റി​ട്ട. പോ​സ്റ്റ്​മാൻ) ഭാ​ര്യ വി​മ​ലകു​മാ​രി (67) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: ഷീ​നാകു​മാ​രി, ഷി​ജുകു​മാർ, ഷി​ബുകു​മാർ. മ​രു​മ​ക്കൾ: സ​ത്യ​ജിത്ത്, നി​ഷ ഷി​ജു, രേ​ഷ്​മ ഷി​ബു.