SignIn
Kerala Kaumudi Online
Sunday, 10 May 2026 6.26 PM IST

എം.യു. സ്‌കറിയ

Increase Font Size Decrease Font Size Print Page
skariya

കൂത്താട്ടുകുളം: പാലക്കുഴ പീസ് വില്ലയിൽ എം.യു. സ്‌കറിയ (96) അമേരിക്കയിൽ നിര്യാതനായി. പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. ഭാര്യ: പാട്ടുപാളയിൽ പരേതയായ ഏലിയാമ്മ. (റി ട്ട. അദ്ധ്യാപിക, പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: ജോജോ, ജെസ്സി.

മരുമക്കൾ: ബീന കെ. ബാബു, ജോയി. സംസ്കാരം യു.എസ്.എയിലെ ഷാർലറ്റിൽ നടത്തും.

TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY