SignIn
Kerala Kaumudi Online
Sunday, 10 May 2026 11.19 PM IST

കെ.എസ്. അനിൽകുമാർ

Increase Font Size Decrease Font Size Print Page
k-s-anilkumar-64

പൂത്തോട്ട: കോട്ടയ്‌ക്കകത്ത് (ശ്രീസരസ്സ്) പരേതനായ കെ.കെ. ശ്രീധരൻ മാസ്റ്ററുടെ മകൻ കെ.എസ്. അനിൽകുമാർ (64, റിട്ട. എസ്.ബി.ഐ മാനേജർ) നിര്യാതനായി. പൂത്തോട്ട 1103-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ വൈസ് പ്രസിഡന്റും ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: സരസകുമാരി. ഭാര്യ: സുബ്‌ന എം.പി. (ഏനാദി മണലിൽ പറമ്പിൽ കുടുംബാംഗം). മക്കൾ: അരവിന്ദ് അനിൽ (എൻജിനിയർ, കെ.ഇ.ഐ.എൽ), ഡോ. അഞ്ജന അനിൽ (രാജഗിരി ഹോസ്പിറ്റൽ). മരുമകൾ: ഡോ. ചൈത്ര അരവിന്ദ്.

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY