എം.ജി. മാത്യു
Tuesday 12 May 2026 11:41 PM IST
പുത്തൂർ: മുള്ളുവിള പടിഞ്ഞാറ്റതിൽ എം.ജി. മാത്യു (പാപ്പച്ചൻ-79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ.