അരുന്ധതി

Wednesday 13 May 2026 11:19 PM IST

വന്മള: മുക്കയിൽ വീട്ടിൽ പരേതനായ നടരാജൻ ഭാഗവതരുടെ ഭാര്യ അരുന്ധതി (83) നിര്യാതയാ​യി. സംസ്‌കാരം ഇന്ന് രാവി​ലെ 9ന് വീട്ടുവള​പ്പിൽ. മക്കൾ: ദിനേശൻ, മാലിനി, മായ, മിനി, ബിനു, ബൈജു. മരുമക്കൾ: ലതിക, ചന്ദ്രബാബു, ഓമനക്കുട്ടൻ, ദിനേശൻ, സുജിത കുമാരി, ശ്രീ ലക്ഷ്മി.