സരോജിനി
Wednesday 06 May 2026 12:43 AM IST
തെങ്ങണാ: കോട്ടക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: ശ്യാമള, അംബിക, പരേതനായ മോഹനൻ.മരുമക്കൾ: രജീവൻ മുണ്ടക്കയം, ശിവാനന്ദൻ പുന്നക്കുന്നം, രേഖ ആർപ്പൂക്കര. സംസ്‌കാരം ഇന്ന് 2 ന് മാടപ്പളളി തെങ്ങണാ എസ്.എൻ. ഡി. പി ശ്മശാനത്തിൽ.