ജി .സരസ്വതി അമ്മ
Tuesday 05 May 2026 11:45 PM IST
ആറന്മുള : കോട്ട കിഴക്കേ ചുണ്ടയിൽ പരേതനായ എ കെ കൃഷ്ണൻ നായരുടെ ഭാര്യ ജി ,സരസ്വതി അമ്മ( 91-റിട്ട അദ്ധ്യാപിക എ യു പി എസ് വെള്ളിയൂർ കോഴിക്കോട്) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് മക്കൾ രാജഗോപാൽ, ഹരിദാസ്.