വി.കാർ​ത്തി​കേ​യൻ

Tuesday 05 May 2026 11:56 PM IST

ത​ഴ​വ: കു​തി​ര​പ്പ​ന്തി മു​ല്ലശ്ശേ​രി ജം​ഗ്​ഷ​ന് വ​ട​ക്ക് ശ്രീ​ജി​ത്ത്​ ഭ​വ​ന​ത്തിൽ വി.കാർ​ത്തി​കേ​യൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജി.സ​ര​ള. മ​ക്കൾ: പ​രേ​ത​നാ​യ ശ്രീ​ജി​ത്ത്​ (വി​മു​ക്ത ഭ​ടൻ), ര​ഞ്​ജി​ത്ത്. മ​രു​മ​കൾ: ​ആ​തി​ര.പി.സു​രേ​ഷ്. സ​ഞ്ച​യ​നം ​10ന് രാ​വി​ലെ 8ന്.