ഗുരുമാർഗം (9-05- 2026)
Sunday 10 May 2026 12:07 AM IST
എല്ലാം ഞാനാണെന്ന് ഭ്രമിച്ചിരുന്ന ജഡദേഹം ഒടുവിൽ തീയിലെരിഞ്ഞു ചാമ്പലാകുകയോ ജന്തുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.