ഗുരുമാർഗം

Wednesday 13 May 2026 12:28 AM IST

പ്രപഞ്ചത്തെ അവയവങ്ങളായി പിരിച്ചുനോക്കിയാൽ അതില്ലാതാവുന്നു. എല്ലാം ബോധം മാത്രമായി ശേഷിക്കും.