ഇന്ദിര ദിലീപ്
Tuesday 26 May 2026 12:31 AM IST
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 9ാം വാർഡ് കുറ്റാരപ്പള്ളിൽ ദിലീപിന്റെ ഭാര്യ ഇന്ദിര ദിലീപ് (59)നിര്യാതയായി.മക്കൾ:ദീപു (ഡി.ഇ.ഒ ഓഫീസ് ചേർത്തല),സന്ദീപ് (എസ്.ഡബ്ല്യു.ടി.ഡി,മുഹമ്മ സ്റ്റേഷൻ)മരുമകൾ :അനീഷ.