ജെയിംസ്
Wednesday 20 May 2026 7:32 PM IST
മാമല: ഇളയിടത്തു പറമ്പിൽ ഇ.പി. ജെയിംസ് (59, സീ ലോർഡ് ഔട്ട് ബോർഡ്‌സ്, ചാവക്കാട്) നിര്യാതനായി. ഭാര്യ: സലോമി. മകൻ: ഡാനിയേൽ, ജെയിംസ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.