കുട്ടപ്പൻ

Wednesday 20 May 2026 9:34 PM IST

തൃപ്പൂണിത്തുറ: പുതിയകാവ് കരിയപറമ്പിൽ കുട്ടപ്പൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പരേതനായ സുബ്രഹ്മണ്യൻ, സുനിത. മരുമക്കൾ: രജിത, രമേശൻ.