അൻസൽന

Monday 25 May 2026 11:54 PM IST

തൂക്കുപാലം:പുഷ്പകണ്ടം പാറയ്ക്കക്കുടിയിൽ വീട്ടിൽ മുഹമ്മദ് ഷറഫുദ്ധീന്റ ഭാര്യ അൻസൽന (45 ) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 7.30 ന് പുഷ്പകണ്ടം ജമാഅത്ത് ഖബർസ്ഥാനിൽ . മക്കൾ :അബ്ദുൾ ബാഹിത്, മുഹമ്മദ് ഷാമിൻ, ഫായീസാ.