ജിജി അരുൺ
Wednesday 20 May 2026 10:49 PM IST
വിളക്കുപാറ: അനിറ്റ് ഭവനിൽ എസ്.ആർ. അരുണിന്റെ ഭാര്യ ജിജി അരുൺ (39) നിര്യാതയായി. മക്കൾ: ധാർമ്മിക് അരുൺ, ധനുഷ്ക അരുൺ. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 11ന് വീട്ടുവളപ്പിൽ.