ജി. ദി​വാ​ക​രൻ

Wednesday 20 May 2026 11:13 PM IST

അ​ഞ്ചാ​ലും​മൂ​ട്: നീ​രാ​വിൽ ദീ​പ്​തി​ നി​വാ​സിൽ ജി.ദി​വാ​ക​രൻ (70, റി​ട്ട. കെ.എം.എം.എൽ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: വ​ത്സ​ല കു​മാ​രി. മ​ക്കൾ: ദി​ലീ​പ്​ (റെ​യിൽ​വേ), ദീ​പ്​തി. മ​രു​മ​ക്കൾ: വീ​ണ (സർ​വ്വേ​യർ), ചാൾ​സ് ജോൺ.