ഐഷാ​കു​ഞ്ഞ്

Monday 25 May 2026 10:50 PM IST

കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഐഷാ​കു​ഞ്ഞ് (82) നിര്യാതയായി. കബറ​ട​ക്കം ഇന്ന് രാവിലെ 10ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് കബർസ്ഥാ​നിൽ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ല​ത്തീഫ്, നാസില, ഷാമില, റ​സീല, സ​ബീല. മരുമക്കൾ: ഷാജ​ഹാൻ, സത്താർ ഷി​ഹാബ്, നൗഷാദ്, ബു​ഷ്‌​റ, ര​ഹ്‌​ന.