അനിത

Tuesday 26 May 2026 1:18 AM IST

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഈസ്റ്റ് നട എസ്.ആർ.എ108 ലക്ഷ്മിവിഹാറിൽ (ടി.സി.28/1386)​ രാമചന്ദ്രന്റെ ഭാര്യ അനിത. ആർ (57) നിര്യാതയായി. മകൻ: സായി ബാലു.മരുമകൾ: ശ്രീലക്ഷ്മി.