എൻ. ഗോപി
Tuesday 26 May 2026 1:34 AM IST
വർക്കല: വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം അശ്വതി ഭവനിൽ എൻ.ഗോപി (78, റിട്ട.ഹിന്ദുസ്ഥാൻ ലാറ്റക്‌സ്) നിര്യാതനായി.ഭാര്യ:പരേതയായ ലളിത.പി. മക്കൾ:ബീന,അശ്വതി. മരുമക്കൾ:ബിജു തുളസീധരൻ,ഹരിലാൽ.വി.ആർ.