ഉണ്ണികൃഷ്ണൻ നായർ

Tuesday 26 May 2026 1:34 AM IST

വർക്കല: പുന്നമൂട് ശങ്കരഗിരിയിൽ ഉണ്ണികൃഷ്ണൻ നായർ (80) നിര്യാതനായി.പുന്നമൂട് ശങ്കരമംഗലം ക്ഷേത്ര മുഖ്യകാര്യദർശിയായിരുന്നു. ഭാര്യ:സരസ്വതി.മക്കൾ:ഷീജ,ഷിനി,ഷിജു. മരുമക്കൾ:നിധിരാജ്,അജീഷ് കുമാർ,അരുണ്യ. സംസ്കാരം: ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.