എൻ.വാസുദേവൻ നായർ

Monday 01 June 2026 12:24 AM IST

മാവേലിക്കര: വള്ളികുന്നം കടുവിനാൽ കൊച്ചുകുറ്റിയിൽ സുമഭവനത്തിൽ എൻ.വാസുദേവൻനായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിയമ്മ. മക്കൾ: എസ്.സുമ, വി.രാധാകൃഷ്ണൻനായർ, പരേതനായ വി.പ്രതാപ്. മരുമക്കൾ: ശ്രീന കെ.നായർ, പരേതനായ വി.നന്ദകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.