എൻ.പി.തങ്കപ്പൻപിള്ള

Tuesday 02 June 2026 12:11 AM IST

ചമ്പക്കുളം: കളരിക്കൽ പുത്തൻവീട് വീട്ടിൽ എൻ.പി .തങ്കപ്പൻപിള്ള (86) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ജ്ഞാനാംബിക. മക്കൾ: ശ്രീകുമാർ, സുരേഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: മിനി, ജിഷ, രമ്യ.