
കോരുത്തോട് : എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖാ മുൻ പ്രസിഡന്റും. സി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ഗ്രേസി മെമ്മോറിയൽ സ്‌കൂളിന്റെയും മുൻ മാനേജരുമായിരുന്ന മാക്കൽ വീട്ടിൽ ജയപ്രകാശ് മാക്കൽ (70) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ: പ്രതീഷ്, ജിഷമോൾ. മരുമക്കൾ : ആതിര, സനൂപ്. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |