ഗീവർഗീസ്
Monday 01 June 2026 4:32 PM IST
കുറുപ്പംപടി: ഐമുറികരയിൽ ചിറങ്ങര ഗീവർഗീസ് സി.പി. (85, റിട്ട. സർവേ സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: സുബി (സെക്രട്ടറി, പിണ്ടിമന, എസ്.സി.ബി), ഷിജി, ഷിബി. മരുമക്കൾ: സജി, എബ്രഹാം, ബൈജു.