കെ.വി. ഭാനുപ്രകാശ്

Monday 01 June 2026 7:34 PM IST

മട്ടാഞ്ചേരി: കിളിക്കാർ റോഡിൽ കൂട്ടുങ്കൽവീട്ടിൽ കെ.വി. ഭാനുപ്രകാശ് (79 റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ്) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സുനിൽ, സുനിത, ഹേമ, നിഷ. മരുമക്കൾ: ശ്രീജ, പ്രകാശ്, സജിത്ത്, സുധീർ.