TOP 3RD ലളിത രവീന്ദ്രൻ 

Tuesday 02 June 2026 2:14 AM IST

അരിക്കുഴ : കിഴക്കേപ്പറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ലളിത രവീന്ദ്രൻ (70) നിര്യാതയായി.വൈക്കം കളപ്പുരയ്ക്കൽ കുടുംബാഗം. മക്കൾ : രമ്യ, രാജിത്. മരുമക്കൾ : വിനോദ്, ദിവ്യ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ.