ആലീസ് ജോസഫ്
Tuesday 02 June 2026 1:14 AM IST
അറക്കുളം:കിണറ്റുകര പരേതനായ പാപ്പച്ചന്റെ ഭാര്യ ആലീസ് ജോസഫ് (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് അറക്കുളം സെന്റ് തോമസ് പഴയ പള്ളി സിമിത്തേരിയിൽ നടക്കും.