ഉഷാദേവി
Sunday 31 May 2026 10:02 PM IST
കൊട്ടാക്കര: പുത്തൂർ മൈലം കുളം ഉഷസിൽ പരേതനായ ശശിധരന്റെ ഭാര്യ ഉഷാദേവി (59, കൊട്ടാരക്കര രവിവർമ്മ കോളജ് ഒഫ് ഫൈൻ ആർട്‌സ് മുൻ പ്രിൻസിപ്പലും മാനേജരും) നിര്യാതയായി. മകൻ: നന്ദു. മരുമകൾ: അശ്വതി. സഞ്ചയനം 4ന് രാവിലെ 8ന്.