ഒ.കെ.വിൽ​സൻ

Sunday 31 May 2026 10:21 PM IST

ഓയൂർ: ചെ​റുവ​ക്കൽ ഒ​ഴു​ക്പാ​റ പൊ​യ്​ക വി​ള വീ​ട്ടിൽ ഒ.കെ.വിൽ​സൻ (58) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ശേ​ഷം സെന്റ് ജോർ​ജ് ഓർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: ജെ​യ്‌സ​മ്മ. മക്കൾ: ജോ​ബിൻ, ജി​സ. മ​രു​മകൻ: ജി​നു.