ഉ​ത്ത​മൻ

Sunday 31 May 2026 10:37 PM IST

തഴു​ത്ത​ല: ഉ​മ​യ​നല്ലൂർ പേര​യം ച​രുവി​ള വീ​ട്ടിൽ ഉ​ത്ത​മൻ (77) നി​ര്യാ​ത​നായി. ഭാര്യ: അം​ബി​ക. മക്കൾ: എ.പാർ​വതി, യു.മി​ഥുൻ. മ​രു​മകൻ: എസ്.ഷൈ​ജിൻ. സ​ഞ്ച​യനം 4ന് രാ​വിലെ 8ന്.