എച്ച്.ഷിബു
Tuesday 02 June 2026 12:02 AM IST
നിലമേൽ: വെള്ളാംപാറ പൂജാഭവനിൽ പരേതനായ ഹരിദാസന്റെയും ലീലയുടെയും മകൻ എച്ച്.ഷിബു (52, കൈതക്കുഴി അനിയൻ, മുൻ നിലമേൽ പഞ്ചായത്ത് അംഗം) വിദേശത്ത് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബിസിമോൾ. മകൾ: എസ്.ബി.ആർദ്ര. സഹോദരൻ: എച്ച്.ഷാജി.