അന്ന് അച്ഛനമ്മമാർ; ഇന്ന് മക്കൾ

Monday 25 May 2026 6:35 AM IST

അപൂർവ തിളക്കവുമായി രാംചരൺ

ചിത്രം പെദ്ധിയിലെ ഹെല്ലല്ലല്ലോ ഗാനം

രാം​ച​ര​ൺ​ ​നാ​യ​ക​നാ​യി​ ​ബു​ചി​ ​ബാ​ബു​ ​സ​ന​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പെ​ദ്ധി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഡാ​ൻ​സ് ​ന​മ്പ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ശ്രു​തി​ഹാ​സ​ൻ.​ ​നാ​യി​ക​ ​ജാ​ൻ​വി​ ​ക​പൂ​ർ​ .​ ​ഒ​രു​ ​ത​ല​മു​റ​യെ​ ​ത്ര​സി​പ്പി​ച്ച​ ​താ​ര​ങ്ങ​ളു​ടെ​ ​മ​ക്ക​ളെ​ ​ഒ​രു​മി​ച്ച് ​സ്ക്രീ​നി​ൽ​ ​കാ​ണാ​നു​ള്ള​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ക​മ​ൽ​ഹാ​സ​ന്റെ​ ​മ​ക​ളാ​ണ് ​ശ്രു​തി. അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​ശ്രീ​ദേ​വി​യു​ടെ​ ​മ​ക​ളാ​ണ് ​ജാ​ൻ​വി​ ​ക​പൂ​ർ.​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​മ​ക​നാ​ണ് ​രാം​ച​ര​ൺ.​എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ഇൗ​ണ​മി​ട്ട​ ​ഹെ​ല്ല​ല്ല​ല്ലോ​ ​എ​ന്ന​ ​ഗാ​ന​രം​ഗ​ത്താ​ണ് ​രാം​ച​ര​ണും​ ​ജാ​ൻ​വി​യും​ ​ശ്രു​തി​ ​ഹാ​സ​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ജൂ​ൺ​ 4​ന് ​ചി​ത്രം​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​പെ​ദ്ധി​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​രാം​ച​ര​ൺ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം ബാ​ല​താ​ര​മാ​യാ​ണ് ​ക​മ​ലി​ന്റെ​യും​ ​ശ്രീ​ദേ​വി​യു​ടെ​യും​ ​തു​ട​ക്കം.​ 1978​ ​ൽ​ ​ആ​ണ് ​ചി​ര​ഞ്ജീ​വി​യു​ടെ​ ​അ​ഭി​ന​യ​ ​രം​ഗ​പ്ര​വേ​ശം.​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​ 21​ ​സി​നി​മ​ക​ളി​ൽ​ ​ക​മ​ൽ​ഹാ​സ​നും​ ​ശ്രീ​ദേ​വി​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​നാ​ല് ​സി​നി​മ​ക​ളി​ൽ​ ​ചി​ര​ഞ്ജീ​വി​യും​ ​ശ്രീ​ദേ​വി​യും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ .​ 1990​ ​ൽ​ ​കെ.​ ​രാ​ഘ​വേ​ന്ദ്ര​ ​റാ​വു​വി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ജ​ഗ​ദേ​ക​ ​വീ​രു​ഡു​ ​അ​തി​ലോ​ക​ ​സു​ന്ദ​രി​ ​എ​ന്ന​ ​ചി​ത്രം​ ​ബ്ളോ​ക് ​ബ​സ്റ്റ​റു​മാ​യി. .​ ​പി.​ആ​ർ.​ ​ഒ.​ശ​ബ​രി.